App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?

Aയശ്വസി ജയ്‌സ്വാൾ

Bരോഹിത് ശർമ്മ

Cവിരാട് കോലി

Dകെ എൽ രാഹുൽ

Answer:

A. യശ്വസി ജയ്‌സ്വാൾ

Read Explanation:

• ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ താരം വസീം അക്രത്തോടൊപ്പം പങ്കിടുന്ന താരം - യശ്വസി ജെയ്‌സ്വാൾ (12 സിക്സുകൾ)


Related Questions:

2023 ഫെബ്രുവരിയിൽ നടന്ന ഏഷ്യ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആരാണ് ?
വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?
അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?
രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?