App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ പൊതുവായ ചുരുക്കെഴുത്ത് എന്താണ്?

AIVF

BIUI

CCRISPR

DAI

Answer:

A. IVF

Read Explanation:

ടെസ്റ്റ് ട്യൂബ് ശിശു

  • ബാഹ്യ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ - ടെസ്റ്റ് ട്യൂബ് ശിശുകൾ
  •  ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ- ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF)
  • ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടു ക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ- റോബർട്ട് ജി. എഡ്വേർഡ്, ചാട്രിക് സ്റ്റെപ്‌റ്റോ
  • 2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയത് -റോബർട്ട് ജി. എഡേർഡ്
  • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - ലൂയിസ് ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)

Related Questions:

Where are the sperms produced? ബീജം എവിടെയാണ് ഉത്പാദിപ്പിക്കുന്നത്?
സസ്തനികളിൽ കാണപ്പെടുന്ന ബീജസങ്കലന വിഭാഗമേത്?

താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സിദ്ധാന്ധം ഏതെന്നു എതിരിച്ചറിയുക ?

  • ജർമ്മൻ ജീവശാസ്ത്രജ്ഞനായ വുൾഫ് (1738-1794) ആണ് ഈ സിദ്ധാന്തം വാദിച്ചത്

  • അണ്ഡത്തിലോ ബീജകോശങ്ങളിലോ മിനിയേച്ചർ ഹ്യൂമൻ അടങ്ങിയിട്ടില്ല

  • സൈഗോട്ടിൽ നിന്നുള്ള ബീജസങ്കലനത്തിനു ശേഷം മുതിർന്ന ടിഷ്യൂകളുടെയും അവയവങ്ങളുടെയും വികാസത്തിന് ശേഷമാണ് വിവിധ അവയവങ്ങളിലേക്കോ ഭാഗങ്ങളിലേക്കോ വേർതിരിക്കുന്നത്.

What are the cells that secondary oocyte divides into called?
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് ഏത് രാജ്യത്താണ്?