App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?

Aലൈംഗിക ബന്ധത്തിലൂടെ

Bഅമ്മയിൽ നിന്ന് കുഞ്ഞിലേക്ക്

Cകൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ

Dസിറിഞ്ച്, സൂചി എന്നിവയിലൂടെ

Answer:

C. കൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ

Read Explanation:

• എയിഡ്‌സ് ബാധിക്കുന്നത് - ലിംഫോസൈറ്റ് • എയിഡ്‌സ് ബാധ സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ് - വെസ്റ്റേൺ ബ്ലോട്ട്


Related Questions:

കോളറ പരത്തുന്ന ജീവികളാണ് .......... ?

അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.

2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .

Elephantiasis disease is transmitted by :
സ്ത്രീ-പുരുഷ ജനനേന്ദ്രിയ അവയവങ്ങളെ ബാധിക്കുകയും രോഗബാധിതരായ അമ്മമാരിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ലൈംഗികമായി പകരുന്ന രോഗം ഏത് ?
Which among the following diseases is not caused by a virus ?