ടൈറ്റാനിയം ഡൈഓക്‌സൈഡ് ഉത്പാദനത്തിലെ അസംസ്‌കൃത വസ്തു ?
Aഇൽമനൈറ്റ്
Bസിർകോൺ
Cബോക്സൈറ്റ്
Dഇതൊന്നുമല്ല
Answer:
A. ഇൽമനൈറ്റ്
Read Explanation:
കേരളത്തിൽ ടൈറ്റാനിയം വ്യവസായങ്ങൾ പ്രധാനമായും 1946-ൽ രൂപംകൊണ്ടു. ട്രാവൻകൂർ-ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി), 1984-ൽ ഉത്പാദനമാരംഭിച്ച കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ.) എന്നിവയാണ്.