App Logo

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിമ്പിക്സ് ദീപം തെളിയിച്ചത് ആര് ?

Aമിയാമോട്ടോ മുസാഷി

Bഅസൂക്ക

Cനവോമി ഒസാക്ക

Dകെയ്‌സുകെ ഹോണ്ട

Answer:

C. നവോമി ഒസാക്ക

Read Explanation:

ടെന്നീസ് താരമാണ് നവോമി ഒസാക്ക.


Related Questions:

ലോകത്തിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?
I C C രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയുടെ കായിക മന്ത്രി ആയ ആദ്യ കായികതാരം?
2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?