App Logo

No.1 PSC Learning App

1M+ Downloads
ടോക്യോ ഒളിംപിക്സിൽ 'ജാവലിൻ ത്രോ 'ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം ?

Aപി .വി .സിന്ധു

Bഅഭിനവ് ബിന്ദ്ര

Cകർണം മല്ലേശ്വരി

Dനീരജ് ചോപ്ര

Answer:

D. നീരജ് ചോപ്ര

Read Explanation:

നീരജ് ചോപ്ര 

  • ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് 
  • ടോക്യോ ഒളിബിക്സിൽ 'ജാവലിൻ ത്രോ 'ഇനത്തിൽ സ്വർണ്ണം നേടി.
  • 87 .58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത് .
  • ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അദ്ദേഹം 
  • 2023 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയത് - അർഷദ് നദീം (പാകിസ്ഥാൻ)

Related Questions:

കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?
ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ ഇന്ത്യൻ ടീമിനെ നയിച്ചത്?
ഏതു ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?
റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി. വി. സിന്ധു വെള്ളി മെഡൽ നേടിയത് ?
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?