App Logo

No.1 PSC Learning App

1M+ Downloads
ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aപീറ്റർ

Bസ്റ്റാലിൻ

Cട്രോട്ട്സ്കി

Dലെനിൻ

Answer:

D. ലെനിൻ


Related Questions:

ഒന്നാംലോക യുദ്ധത്തിലെ റഷ്യയുടെ പങ്കാളിത്തം 1917 ലെ വിപ്ലവത്തിലേക്ക് നയിച്ചതെങ്ങനെ?.ശരിയായ കാരണങ്ങൾ കണ്ടെത്തുക?

1.ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായി

2.സ്ത്രീകള്‍ റൊട്ടിക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്തി

3.പട്ടണത്തില്‍ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം

4.സൈനികരുടെ പിന്തുണ

അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണ കാലഘട്ടം?
റഷ്യൻ വിപ്ലവ സമയത്തെ ചക്രവർത്തി ?
റഷ്യൻ വിപ്ലവത്തിൻ്റെ സമുന്നത നേതാവ് ആരാണ് ?

ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. ഒക്ടോബർ വിപ്ലവം നടന്നത് 1918 ഒക്ടോബറിലാണ്
  2. ഒക്‌ടോബർ വിപ്ലവനാന്തരം റഷ്യ നിരവധി സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു
  3. വ്ളാഡിമിർ ലെനിൻ നേതൃത്വം നൽകി
  4. ഒക്‌ടോബർ വിപ്ലവം പ്രധാനമായും റഷ്യയെ അസ്ഥിരപ്പെടുത്താനും അതിൻ്റെ വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള വിദേശ ഇടപെടലുകളുടെ മാത്രം ഫലമായിരുന്നു.