App Logo

No.1 PSC Learning App

1M+ Downloads
ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്കിംഗ് സിസ്റ്റം ഏത് ?

Aമെക്കാനിക്കൽ ബ്രേക്ക്

Bഇലക്ട്രിക് ബ്രേക്ക്

Cഎയർ ബ്രേക്ക്

Dവാക്വം ബ്രേക്ക്

Answer:

C. എയർ ബ്രേക്ക്

Read Explanation:

• ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റം പ്രവർത്തിക്കുന്ന അതേ രീതിയിലാണ് എയർ ബ്രേക്ക് പ്രവർത്തിക്കുന്നത് • ഹൈഡ്രോളിക് പ്രഷറിന് പകരം മർദീകരിച്ച എയർ ഉപയോഗിച്ചാണ് എയർ ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്


Related Questions:

ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?
കോയിൽ സ്പ്രിങ്ങിന് പകരം ഡയഫ്രം സ്പ്രിങ്ങുകൾ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചിനെ അറിയപ്പെടുന്ന പേര് എന്ത് ?
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :
ഓട്ടോമോട്ടീവ് എഞ്ചിൻകൂളിംഗ് സിസ്റ്റത്തിലെ പമ്പിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തിരിയുകയും അതുമൂലം കൂളന്റ് സർക്കുലേറ്റ് ചെയ്യുകയും, ഇതിനു സഹായിക്കുന്ന ആ ഭാഗത്തിന്റെ പേരെന്ത്?
ഒരു ക്ലച്ചിലെ ഗ്രാജ്വൽ ട്രാൻസ്മിഷൻ എന്നതിനെ സംബന്ധിച്ച പ്രസ്താവന ഏത് ?