App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലച്ചിലെ ഗ്രാജ്വൽ ട്രാൻസ്മിഷൻ എന്നതിനെ സംബന്ധിച്ച പ്രസ്താവന ഏത് ?

Aക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള കഴിവ്

Bഉയർന്ന വേഗതയിൽ ക്ലച്ചിൻറെ പ്രവർത്തനം സന്തുലിത അവസ്ഥയിൽ ആക്കാൻ സഹായിക്കുന്നു

Cപെട്ടെന്നുള്ള കുലുക്കങ്ങളോ, കമ്പനങ്ങളോ ഇല്ലാതെ ഫ്ലൈവീലുമായി എൻഗേജ് ചെയ്യാനുള്ള കഴിവ്

Dക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉണ്ടാകുന്ന താപത്തെ പുറന്തള്ളുന്നതിനാവശ്യമായ കൂളിംഗ് ക്രമീകരണം

Answer:

C. പെട്ടെന്നുള്ള കുലുക്കങ്ങളോ, കമ്പനങ്ങളോ ഇല്ലാതെ ഫ്ലൈവീലുമായി എൻഗേജ് ചെയ്യാനുള്ള കഴിവ്

Read Explanation:

• ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ശബ്ദങ്ങളെ ആഗീരണം ചെയ്യുന്ന ക്ലച്ചിൻറെ കഴിവ് - വൈബ്രേഷൻ ഡാമ്പിങ്


Related Questions:

ഇരുചക്രവാഹനങ്ങളിൽ നിർബന്ധമല്ലാത്ത ഒരു ഘടകം :
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
താഴെ തന്നിരിക്കുന്നവയിൽ "കണക്റ്റിംഗ് റോഡ്" നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ഏത് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?
താഴെ തന്നിരിക്കുന്ന വെയിൽ "പിസ്റ്റൺ" നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?