App Logo

No.1 PSC Learning App

1M+ Downloads
"ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?

A4

B5

C2

D3

Answer:

A. 4

Read Explanation:

  • "ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ സാമ്യോക്തി, അതിശയോക്തി,

  • വാസ്തവോക്തി, ശ്ലേഷോക്തി എന്ന് നാലായി തിരിക്കുന്നു.

  • സാമ്യകല്പനയും, അതിശയോക്തിയുംമിക്ക അലങ്കാരങ്ങളിലും ഉണ്ട്.

  • പറയുന്നതിലെ വൈചിത്ര്യമാണ് വാസ്‌തവോക്തികളെ രസകരമാക്കുന്നത്.


Related Questions:

'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
ട്രാജിക്നാടകത്തിൻറെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദം ?
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
കെ.എസ്.രവികുമാർ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?