App Logo

No.1 PSC Learning App

1M+ Downloads
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

Aഒറ്റക്കോ കൂട്ടം കൂടിയോ നടക്കുന്ന മൃഗങ്ങൾ

Bഎല്ലാ തരത്തിലുമുള്ള വാഹനങ്ങളും

Cകാൽ നടക്കാർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ലൈറ്റ് ഹസാർഡസ് ഗുഡ്സ് കയറ്റുന്ന വാഹനം ഓടിക്കാൻ :
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :
മോട്ടോർ വാഹന നിയമപ്രകാരം താഴെ പറയുന്നവയിൽ ഏതുതരം വാഹനത്തിനാണ് പെർമിറ്റ് ആവശ്യമില്ലാത്തത് ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ബി. എസ്. 6 എൻജിൻ ഫിറ്റ് ചെയ്ത പുതിയ വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ ?