Challenger App

No.1 PSC Learning App

1M+ Downloads
ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്നാൽ

A3000 kg ന് താഴെ GVW ഉള്ള വാഹനങ്ങൾ

B7500 kg ന് താഴെ GVW ഉള്ള വാഹനങ്ങൾ

Cനാല് ചക്രം ഉള്ള വാഹനങ്ങൾ

Dആറു ചക്രം വരെ ഉള്ള വാഹനങ്ങൾ

Answer:

B. 7500 kg ന് താഴെ GVW ഉള്ള വാഹനങ്ങൾ

Read Explanation:

• 7500 kg ന് താഴെ GVW ഉള്ള വാഹനങ്ങളെ ലൈറ്റ് മോട്ടോർ വെഹിക്കിൾ എന്ന് വിളിക്കുന്നു. • 2.7 ടണ്ണോ അതിൽ അധികമോ ഭാരമുള്ള വാണിജ്യ വാഹണങ്ങളെ ഹെവി മോട്ടോർ വെഹിക്കിൾ എന്ന് വിളിക്കുന്നു.


Related Questions:

ഏത് തരം വാഹനങ്ങളിൽ ആണ് ഫാസ്റ്റ്‌ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്?
ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾക്ക് പുകമലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി ________ ആകുന്നു.
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
ഇടതു വശത്ത് കൂടിയുള്ള ഓവർടേക്കിങ് അനുവദിക്കപ്പെട്ടിട്ടുള്ള അവസരം ഏത്?
50 സി.സി. യിൽ താഴെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായപരിധി: