ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ ലോക്സഭയിൽ പാസാക്കിയ തിയ്യതി?A2019 ആഗസ്റ്റ് 5B2019 നവംബർ 26C2018 നവംബർ 26Dഇവയൊന്നുമല്ലAnswer: A. 2019 ആഗസ്റ്റ് 5 Read Explanation: ഈ ബിൽ 2019 ആഗസ്റ്റ് 5 ന് ലോക്സഭയും 2019 നവംബർ 26 ന് രാജ്യസഭയും പാസാക്കി.Read more in App