App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചികൾ, സർഗാത്മക പ്രായോഗിക ശേഷി എന്നിവ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?

Aകരുതൽ പദ്ധതി

Bപ്രൈഡ് പദ്ധതി

Cസഫലം പദ്ധതി

Dഅനന്യം പദ്ധതി

Answer:

D. അനന്യം പദ്ധതി

Read Explanation:

• പദ്ധതിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ കലാസംഘങ്ങൾ രൂപീകരിക്കും • പദ്ധതി നടപ്പിലാക്കുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
വിമുക്തി മിഷൻ്റെ ബ്രാൻഡ് അംബാസഡർ ?
ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് നടപ്പിലാക്കിയ പദ്ധതി ?
രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?
കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?