Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌ഡ്ക്ഷൻ കണ്ടെത്തിയത് ?

AZinder & Lederberg.

Blederburg and tatum

Cbeadle and tatum

Dwatson and crick

Answer:

A. Zinder & Lederberg.

Read Explanation:

ബാക്ടീരിയകളിലെ ജീൻ കൈമാറ്റം വൈറസുകളുടെ സഹായത്തോടെ നടക്കുന്നതാണ് ട്രാൻസ്ഡക്ഷൻ. ഇത് കണ്ടുപിടിച്ചത് Zinder & Leaderberg. ബാക്ടീരിയോഫേജുകൾ വഴിയാണ് ഇത്തരത്തിൽ ട്രാൻസഡക്ഷൻ നടക്കുന്നത്.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് എംആർഎൻഎകളുടെ മുൻഗാമികൾ?
What are molecular chaperones?
ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?
Wobble സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ് ?
പ്രോകാരിയോട്ടിക്കുകളിൽ എത്ര റെപ്ലികോണുകൾ കാണപ്പെടുന്നു ?