App Logo

No.1 PSC Learning App

1M+ Downloads

ട്രോളിംഗ് നിരോധനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിദ്യാഭാസം

Bസോഷ്യൽ മീഡിയ

Cമത്സ്യബന്ധനം

Dപ്രതിരോധം

Answer:

C. മത്സ്യബന്ധനം


Related Questions:

മത്സ്യ ഫെഡിന്റെ 'ഫ്രഷ് മീൻ" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?

ഇന്ത്യയിലെ ആദ്യത്തെ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് എവിടെയാണ് ?

കേരളത്തിലെ കടൽമത്സ്യബന്ധന നിയമങ്ങൾ (KMFRA) നിലവിൽ വന്ന വർഷം ?

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?