Challenger App

No.1 PSC Learning App

1M+ Downloads
ട്വന്റി-20 ക്രിക്കറ്റിൽ 600 വിക്കറ്റ് തികക്കുന്ന ആദ്യ താരമായത് ?

Aഷക്കീബ് അൽ ഹസൻ

Bഡെയിൽ സ്റ്റെയിൻ

Cഡെവെൻ ബ്രാവോ

Dസുനിൽ നരേൻ

Answer:

D. സുനിൽ നരേൻ

Read Explanation:

  • • വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ

    • ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്


Related Questions:

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?
2025 ലെ ചൈന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടിയത്?
2025 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച, ഓസ്ട്രേലിയൻ വനിതാ നീന്തൽ താരം?
ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് ?
കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?