ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?
Aഡേവിഡ് വാർണർ
Bവിരാട് കൊഹ്‌ലി
Cക്രിസ് ഗെയ്ൽ
Dകീറോൺ പൊള്ളാർഡ്
Answer:
C. ക്രിസ് ഗെയ്ൽ
Read Explanation:
ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയത് - ക്രിസ് ഗെയ്ൽ
രണ്ടാം സ്ഥാനം - കീറോൺ പൊള്ളാർഡ്
ഇന്ത്യയിൽ നിന്ന് വിരാട് കോഹ്ലിയാണ് കൂടുതൽ റൺ നേടിയ കായിക താരം