App Logo

No.1 PSC Learning App

1M+ Downloads
ട്വൻറി - 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടി ലോക റെക്കോർഡിട്ട താരം ആര് ?

Aസാഹിൽ ചൗഹാൻ

Bക്രിസ് ഗെയിൽ

Cനിതീഷ് കുമാർ

Dശിവം ദുബെ

Answer:

A. സാഹിൽ ചൗഹാൻ

Read Explanation:

• എസ്തോണിയയുടെ താരമാണ് സാഹിൽ ചൗഹാൻ • 27 പന്തിലാണ് സെഞ്ചുറി നേടിയത് • സൈപ്രസിന് എതിരെയാണ് റെക്കോർഡ് നേടിയത് • നമീബിയൻ താരം ജാൻ നിക്കോൾ ഈറ്റൺൻറെ റെക്കോർഡ് ആണ് സഹിൽ ചൗഹാൻ മറികടന്നത്


Related Questions:

ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?
2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?
യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
ലോറസ് സ്പോർട്സ് അവാർഡ് ഏർപ്പെടുത്തിയ വർഷം ?
2023-24 സീസണിലെ എഫ് എ (F A) കപ്പ് കിരീടം നേടിയത് ?