App Logo

No.1 PSC Learning App

1M+ Downloads
ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടി ഏത് ?

Aവേണാട് ഉടമ്പടി

Bമാവേലിക്കര ഉടമ്പടി

Cമലബാർ ഉടമ്പടി

Dമാന്നാർ ഉടമ്പടി

Answer:

B. മാവേലിക്കര ഉടമ്പടി

Read Explanation:

1753 ൽ മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിലാണ് മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്


Related Questions:

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?
Johann Ernst Hanxleden is well known in Kerala history as .....
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിൻ കീഴിലുണ്ടായിരുന്ന പ്രദേശം
ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :
First English Traveller to visit Kerala is?