App Logo

No.1 PSC Learning App

1M+ Downloads
ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?

Aനീലിമ കദിയാല

Bവീണ സഹജ്വാല

Cഹാഷിമ ഹസൻ

Dജൊയിത ഗുപ്ത

Answer:

D. ജൊയിത ഗുപ്ത

Read Explanation:

• ജൊയിത ഗുപ്തയോടൊപ്പം പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞ - ടോബി കീയേഴ്സ്


Related Questions:

ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?
The only keralite shortlisted for the Nobel Prize for literature :
2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ ആരെല്ലാം ?