ഡയനിസസ്സിനെ ഏതിൻറെ ദേവതയായാണ് ഗ്രീക്കുകാർ ആരാധിച്ചിരുന്നത് ?Aശ്രേഷ്ഠ ദേവതBവീഞ്ഞിന്റെ ദേവതCസമുദ്രത്തിന്റെ ദേവതDസ്നേഹം, ജ്ഞാനം, വിജയം എന്നിവയുടെ ദേവതAnswer: B. വീഞ്ഞിന്റെ ദേവത Read Explanation: ഗ്രീക്ക്കാരുടെ ആരാധന ഉത്തര ഗ്രീസിലുള്ള ഒളിമ്പസ് മലയാണ് ദേവീദേവന്മാരുടെ ആസ്ഥാനം എന്ന് ഗ്രീക്കുകാർ വിശ്വസിച്ചു. ആകാശദേവനായ സിയുസ് ആയിരുന്നു ഗ്രീക്കുകാരുടെ പ്രധാന ദൈവം. ഹേര ശ്രേഷ്ഠ ദേവതയും. സിയൂസ് ദേവനെ പ്രീതിപ്പെടുത്താനാണ് ബി.സി. 776 - ൽ ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് .അപ്പോളോ - സൂര്യ ദേവൻ അഥീനാ - സ്നേഹം, ജ്ഞാനം, വിജയം എന്നിവയുടെ ദേവതപോസിഡോണി - സമുദ്ര ദേവൻ ഡയനിസസ്സി - വീഞ്ഞിന്റെ ദേവത എയ്റിസ് - യുദ്ധ ദേവൻ Read more in App