Challenger App

No.1 PSC Learning App

1M+ Downloads
ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?

Aക്ലച്ച് ഹൗസിങിന് വലിപ്പം കൂടുതലായതുകൊണ്ട്

Bസെൻട്രിഫ്യൂഗൽ ഫോഴ്സുകൾ കാര്യമായി ഡയഫ്രം സ്പ്രിങ്ങിനെ ബാധിക്കാത്തതുകൊണ്ട്

Cസെൻട്രിഫ്യൂഗൽ ഫോഴ്സുകളുടെ പ്രവർത്തനം ഡയഫ്രം സ്പ്രിങ്ങിനെ ബാധിക്കുന്നതുകൊണ്ട്

Dകോയിൽ ക്ലച്ചുകൾ ഉപയോഗിക്കുന്നതുകൊണ്ട്

Answer:

B. സെൻട്രിഫ്യൂഗൽ ഫോഴ്സുകൾ കാര്യമായി ഡയഫ്രം സ്പ്രിങ്ങിനെ ബാധിക്കാത്തതുകൊണ്ട്

Read Explanation:

• ഡയഫ്രം ക്ലച്ചിന് ക്ലച്ച് സ്ലിപ്പിങ് ഉണ്ടാകുന്നില്ല


Related Questions:

ഹെവി വാഹനനങ്ങളുടെ പാർക്കിംഗ് ബ്രേക്ക്‌ സാധാരണയായി ഏത് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്
എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര് ?
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്
' ആക്സിൽ വെയ്റ്റ് ' എന്നാൽ ?