Challenger App

No.1 PSC Learning App

1M+ Downloads
വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം

Aഓഡോ മീറ്റർ

Bസ്പീഡോ മീറ്റർ

Cട്രിപ്പ് മീറ്റർ

Dക്രിപ്ടോ മീറ്റർ

Answer:

A. ഓഡോ മീറ്റർ

Read Explanation:

Note:

  • ഓഡോ മീറ്റർ - വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം 
  • സ്പീഡോ മീറ്റർ - ഓരു വാഹനത്തിന്റെ തൽക്ഷണ വേഗത പ്രദർഷിപ്പിക്കുന്നു
  • ട്രിപ്പ് മീറ്റർ - ഏതെങ്കിലും പ്രത്യേക യാത്രയിലോ, യാത്രയുടെ ഭാഗത്തിലോ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്നു  
  • ക്രിപ്ടോ മീറ്റർ - പെയിന്റ് പൂശുന്നതിൽ, പൂർണ്ണമായ അതാര്യതയ്ക്ക് ആവശ്യമായ കനം നിർണ്ണയിക്കുന്നതിനും, ലിറ്ററിന് ചതുരശ്ര മീറ്ററിൽ കവറേജ് കണക്കാക്കാനും ഉപയോഗിക്കുന്നു

Related Questions:

ഗിയർ ബോക്സിൽ നിന്ന് എൻജിൻ പവറിനെ ഫൈനൽ ഡ്രൈവുകളിലേക്ക് എത്തിക്കുന്നത് ഏത് ഷാഫ്റ്റ് ആണ് ?
ഡബിൾ ഡീക്ലച്ചിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
പവർ സ്റ്റിയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ് :
A tandem master cylinder has ?
ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര് ?