ഡാനിയൽ സെല്ലായ Zn | ZnSO₄ (0.01 M) || CuSO₄ (1 M) | Cu ന്റെ ഇഎംഎഫ് E₁ ആണ്. ഇതിൽ ZnSO₄ ന്റെ സാന്ദ്രത 1 M ആക്കിയും CuSO₄ ന്റെ സാന്ദ്രത 0.01 M ആക്കിയും മാറ്റുമ്പോൾ ഇഎംഎഫ് E₂ ആയി മാറുന്നു. അങ്ങനെയെങ്കിൽ താഴെ തന്നിരിക്കുന്നവയിൽ E₁ ഉം E₂ ഉം തമ്മിലുള്ള ബന്ധം ഏതാണ് ശരി?
AE₁ = E₂
BE₁ > E₂
CE₁ < E₂
Dഇതൊന്നുമല്ല