App Logo

No.1 PSC Learning App

1M+ Downloads
ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി

Aആർ എ ഫിഷർ

Bചാൾസ് അഡംസ്

Cജോർജ് എസ്. കോസ്

Dഎസ്.എസ്. സ്റ്റീവൻസ്

Answer:

D. എസ്.എസ്. സ്റ്റീവൻസ്

Read Explanation:

ഡാറ്റയെ നാമപരം, ക്രമപരം, സംഖ്യാപരം എന്നിങ്ങനെ വ്യത്യസ്‌ത അളവുതലങ്ങളിൽ വിശദീകരിച്ച വ്യക്തി - എസ്.എസ്. സ്റ്റീവൻസ്


Related Questions:

ചതുരാംശാന്തര പരിധി കണ്ടെത്തുക : 3 ,2 ,1 ,5, 7,6, 7
സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പദത്തിന്റെ അർത്ഥം എന്ത് ?
പോയ്‌സൺ വിതരണം കണ്ടെത്തിയത് ആര്?
ENTREPRENEUR എന്ന വാക്കിൽ നിന്നും ഒരക്ഷരം തിരഞ്ഞെടുക്കുന്നു. ഈ അക്ഷരം ഒരു സ്വരാക്ഷരം ആകാനുള്ള സാധ്യത എന്ത് ?
Find the median for the data 8, 5, 7, 10, 15, 21.