ഡാൾട്ടണിസം (Daltonism) എന്നറിയപ്പെടുന്ന രോഗം ഏത് ?Aവർണാന്ധതBനിശാന്തതCസീറോഫ്താൽമിയDറിക്കറ്റ്സ്Answer: A. വർണാന്ധത Read Explanation: നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് വർണ്ണാന്ധത എന്നറിയപ്പെടുന്നത് . ഇതിനെ ഡാൽട്ടനിസം (Daltonism) എന്നും പറയപ്പെടുന്നു . കാരണം പ്രശസ്ത ശാസ്ത്രജ്ഞൻ ജോൺ ഡാൾട്ടൻ ഈ രോഗ ബാധിതനായിരുന്നു. ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോൺ ഡാൾട്ടൻ ആണ് Read more in App