താഴെ തന്നിരിക്കുന്ന ആറ്റോമിക സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക ?
- എല്ലാ പദാർഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമിതമാണ്
- രാസപ്രവർത്തന വേളയിൽ ആറ്റത്തെ വിഭജിക്കാൻ കഴിയില്ല. എന്നാൽ അവയെ നിർമിക്കാനും നശിപ്പിക്കാനും കഴിയും
- ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും
- രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര
Aരണ്ടും, മൂന്നും ശരി
Bഇവയൊന്നുമല്ല
Cഒന്നും മൂന്നും ശരി
Dമൂന്ന് മാത്രം ശരി