പ്രായോഗിക വാദം ഏത് സ്ഥലത്തെ ആധുനിക ചിന്തയായാണ് വളർന്നുവന്നത് ?Aഅമേരിക്കBജർമ്മനിCഫ്രാൻസ്Dബ്രിട്ടൻAnswer: A. അമേരിക്ക Read Explanation: പ്രായോഗികവാദം (Pragmatism) ആധുനിക അമേരിക്കൻ ചിന്തയാണ് പ്രായോഗിക വാദം വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രായോഗികവാദം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ പ്രായോഗിക വാദം അംഗീകരിക്കുന്നുള്ളു. ചാൾസ് പിയേഴ്സിനെ പ്രായോഗികവാദതിന്റെ പിതാവായി അറിയപ്പെടുന്നു. പ്രായോഗികവാദ വക്താക്കളിൽ പ്രധാനികളായിരുന്നു വില്യം ജെയിംസ്, ജോൺ ഡൂയി. Read more in App