Challenger App

No.1 PSC Learning App

1M+ Downloads
ഡിആര്‍ഡിഒ 2025 ഡിസംബര്‍ 31-ന് വിജയകരമായി വിക്ഷേപിച്ച മിസൈല്‍?

Aഅഗ്നി

Bബ്രഹ്മോസ്

Cപ്രളയ്

Dപൃഥ്വി

Answer:

C. പ്രളയ്

Read Explanation:

  • ഒരേ ലോഞ്ചറില്‍നിന്നും 10 മിനിട്ടിനിടെ രണ്ട് പ്രളയ് മിസൈലുകള്‍ വിജയകരമായി വിക്ഷേപിച്ചു.

  • കരയില്‍നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ

  • ദൂരപരിധി -150 മുതല്‍ 500 കിലോമീറ്റര്‍ വരെ

  • 350 കിലോഗ്രാം മുതല്‍ 700 കിലോഗ്രാം വരെ ആയുധം വഹിക്കാനുള്ള ശേഷിയുണ്ട്


Related Questions:

2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ സൈനിക മേധാവി
ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?
2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
മനുഷ്യന് എത്തപെടാൻ പറ്റാത്ത ദുരന്ത മുഖങ്ങളിൽ അപകട തീവ്രത സ്വയം കണ്ടെത്തി രക്ഷ പ്രവർത്തനം നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ചത്?
2025 നവംബർ 24ന് നാവികസേന കമ്മീഷൻ ചെയ്ത കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച അന്തർവാഹിനികളെ നേരിടാൻ ശേഷിയുള്ള പുതിയ കപ്പൽ ?