App Logo

No.1 PSC Learning App

1M+ Downloads
'ഡിപ്രഷൻ' അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണത്തിൽ പെടാത്തത് ഏത്?

Aഉത്കണ്ഠ

Bപഠനത്തിലെ പിന്നാക്കാവസ്ഥ

Cഅനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ

Dആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങൾ

Answer:

D. ആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങൾ


Related Questions:

ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?
Which of the following does not come under the objectives of affective domain?
Things students learn that are not a part of written curriculum is:
Test which measures pupil's attainments and progression in a specific subject or topic over a set period of time
പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ രീതി ഏത് ?