App Logo

No.1 PSC Learning App

1M+ Downloads
ഡിഫറെൻറ് ആർട്സ് സെൻറർ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി ഏത് ?

Aകൈവല്യ

Bറെയ്‌സ്

Cഅനുയാത്ര

Dസ്വാശ്രയ

Answer:

B. റെയ്‌സ്

Read Explanation:

• ഡിഫറെൻറ് ആർട്സ് സെൻറർ സ്ഥാപകൻ - ഗോപിനാഥ് മുതുകാട് • ഡിഫറെൻറ് ആർട്സ് സെൻറർ സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം


Related Questions:

ഇന്ത്യൻ വനിതാ സീനിയർ ഫുട്‍ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായ താരം ആര് ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
Indian Sports Research Institute is located at
ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?