ഡിഫ്തീരിയക്ക് (തൊണ്ടയിൽ മുള്ള്) കാരണമാകുന്ന ബാക്റ്റീരിയ ഏത് ?Aഅസിഡോ ബാക്റ്റീരിയBലെപ്റ്റോ ബാക്റ്റീരിയCകാൽഡിസെറിക്ക ബാക്റ്റീരിയDകൊറൈൻ ബാക്ടീരിയംAnswer: D. കൊറൈൻ ബാക്ടീരിയം Read Explanation: രോഗങ്ങളും രോഗകാരികളും ഡിഫ്ത്തീരിയ - കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ കോളറ - വിബ്രിയോ കോളറെ ക്ഷയം - മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് കുഷ്ഠം - മൈക്കോബാക്ടീരിയം ലെപ്രെ ടെറ്റനസ് - ക്ലോസ്ട്രിഡിയം ടെറ്റനി ടൈഫോയിഡ് - സാൽമൊണല്ല ടൈഫി വില്ലൻ ചുമ - ബോർഡറ്റെല്ല പെർട്ടൂസിസ് പ്ലേഗ് - യെർസീനിയ പെസ്റ്റിസ് Read more in App