App Logo

No.1 PSC Learning App

1M+ Downloads
ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?

A15

B12

C10

D8

Answer:

C. 10

Read Explanation:

  •  ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം. 
  • സംസ്ഥാനത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഏകോപന ചുമതല നിർവഹിക്കുന്നത് -സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ.
  •  കേരള സംസ്ഥാനത്ത് ദുരന്തനിവാരണ നയം നിലവിൽ വന്നത് -2010. 
  • കേരള ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത് -കൺവീനർ (അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ & ഡിസാസ്റ്റർ മാനേജ് മെന്റ്.) 
  • റവന്യൂ വകുപ്പിനെ റവന്യൂ ആന്റ് ഡിസാസ്റ്റർ മാനേജ് മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് 2010.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
  2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.
    സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ ആര്?
    സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?