1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് ലെ വകുപ്പ് 55 പ്രകാരമാണ് മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന വികസന കൗൺസിലിനു രൂപം നൽകിയിട്ടുള്ളത്.
സംസ്ഥാനത്തെ തദ്ദേശ വികസനം, മേഖലാതല വികസനം എന്നിവയ്ക്കുളള നയം രൂപവൽക്കരിക്കൽ ജില്ലാ പദ്ധതികളും സംസ്ഥാന പദ്ധതികളും ഏകോപിപ്പിക്കൽ എന്നിവയാണ് സംസ്ഥാന വികസന കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങൾ.