App Logo

No.1 PSC Learning App

1M+ Downloads
ഡെങ്കിപ്പനി രോഗനിർണ്ണയ ടെസ്റ്റ് ഏതാണ് ?

Aടൂർണിക്കറ്റ് ടെസ്റ്റ്

Bവൈഡൽ ടെസ്റ്റ്

Cഷിക്ക് ടെസ്റ്റ്

Dവെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

Answer:

A. ടൂർണിക്കറ്റ് ടെസ്റ്റ്


Related Questions:

കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?
ശരിയായ ജോഡി കണ്ടെത്തുക : രോഗാണു രോഗം
പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
മഞ്ഞപ്പനി പരത്തുന്നത് ?
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?