Challenger App

No.1 PSC Learning App

1M+ Downloads
ഡെങ്കിപ്പനിക്കുള്ള ലോകത്തിലെ ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിന്‍ ?

Aസെറം വാക്

Bകോവിഷീൽഡ്

Cസ്പുട്നിക് വി

Dബുടന്റന്‍-ഡിവി

Answer:

D. ബുടന്റന്‍-ഡിവി

Read Explanation:

  • • വാക്‌സിന്‍ വികസിപ്പിച്ചത് - ബുടന്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ബ്രസീൽ )

    • ബുടന്റന്‍-ഡിവി വാക്‌സിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യം: ബ്രസീല്‍

    • മൂന്നുമാസത്തെ ഇടവേളയില്‍ രണ്ട് ഡോസെടുക്കേണ്ട ഡെങ്കുവിനെതിരായ മറ്റൊരു വാക്‌സിൻ -ടാക്-003


Related Questions:

2025 നവംബറിൽ അന്തരിച്ച യു എസ്സിന്റെ 46 ആമത് വൈസ് പ്രസിഡന്റ് ?
അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയര്‍ റിയാക്റ്റര്‍ ?
Venue of World Badminton Championship 2021 is?
The present Pope of Vatican:
India’s Commemorative postal stamp on Covid-19 vaccination features which vaccine?