App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം?

Aഈഫല്‍ ടവര്‍

Bബുര്‍ജ് ഖലീഫ

Cതായ്‌പെയ്‌

Dസി.എന്‍.ടവര്‍

Answer:

B. ബുര്‍ജ് ഖലീഫ

Read Explanation:

അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ . 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള[3] ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്.


Related Questions:

Pandit Birju Maharaj, who passed away recently, was associated with which dance?
The discovery of which virus did won the Nobel Prize of 2020?
Who among the following has won the 57th Jnanpith Award?
ആദ്യമായി അമേരിക്കൻ സുപ്രീം കോടതിയിൽ ജഡ്ജി ആകുന്ന ആഫ്രിക്കൻ വംശജ ?
When is the National Epilepsy Day observed in India?