ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവർക്ക് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം ?
Aനാനോ ടെക്‌നോളജിയിൽ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്
Bക്രിസ്‌പെർ-കാസ് 9 ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ വികസിപ്പിച്ചതിന്
Cപ്രോട്ടീൻ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
Dകൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക്