2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?
Aഎർലിങ് ഹാലൻഡ്
Bകിലിയൻ എംബപ്പേ
Cലയണൽ മെസ്സി
Dജൂലിയൻ അൽവാരസ്
Answer:
C. ലയണൽ മെസ്സി
Read Explanation:
• ലയണൽ മെസ്സി ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടുന്നത് - 3-ാം തവണയാണ്
• ബാലൺ ദി ഓർ പുരസ്‌കാരം നേടിയത് - 4 തവണ
• ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് - 1 തവണ
• ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരത്തിൽ രണ്ടാമത് എത്തിയത് - എർലിങ് ഹാലൻഡ് (നോർവേ)
• മൂന്നാമത് എത്തിയത് - കിലിയൻ എംബപ്പേ (ഫ്രാൻസ്)