App Logo

No.1 PSC Learning App

1M+ Downloads
ഡേറ്റയും,മറ്റ് പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ അറിയപ്പെടുന്നത് ?

AHTTPS

BFTP

CSMTP

Dഇവയൊന്നുമല്ല

Answer:

B. FTP

Read Explanation:

FTP (ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ)

  • ഡേറ്റയും ,പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ.
  • ഒരു ക്ലയന്റ്-സെർവർ മോഡൽ ആർക്കിടെക്ചറിലാണ് FTP നിർമ്മിച്ചിരിക്കുന്നത്.
  • സെർവറിലെ സുരക്ഷാ മാർഗ്ഗങ്ങളായ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ഫയലുകൾ സുരക്ഷിതമായി ഇതിലൂടെ കൈമാറ്റം ചെയ്യാവുന്നതാണ്.
  • FileZilla,WinSCP,Cyberduck,CrossFTP എന്നിവ FTP ക്ലയന്റ് പ്രോഗ്രാമുകൾക്ക് ഉദാഹരണമാണ്.

Related Questions:

Cryptography is derived from the……..word
ചൈൽഡ് പോണോഗ്രഫി ശിക്ഷാർഹമാക്കുന്ന I T ഭേദഗതി നിയമത്തിലെ സെക്ഷൻ ഏതാണ് ?
Which of the following is the first commercial web browser ?
Mozilla Firefox is an
ഒരു ബ്ലോഗിലെ RSS ഫീഡിന്റെ ഉദ്ദേശ്യം എന്താണ്?