App Logo

No.1 PSC Learning App

1M+ Downloads
ചൈൽഡ് പോണോഗ്രഫി ശിക്ഷാർഹമാക്കുന്ന I T ഭേദഗതി നിയമത്തിലെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 67

Bസെക്ഷൻ 67 B

Cസെക്ഷൻ 68 B

Dസെക്ഷൻ 70 B

Answer:

B. സെക്ഷൻ 67 B

Read Explanation:

• ഇൻറ്റർനെറ്റിലൂടെയോ മറ്റു സോഷ്യൽ മീഡിയയിലൂടെയോ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കാണുന്നതും, പ്രദർശിപ്പിക്കുന്നതും, പ്രചരിപ്പിക്കുന്നതും സെക്ഷൻ 67ബി പ്രകാരം കുറ്റകരമാണ് • ശിക്ഷ - 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം


Related Questions:

Which is the official Protocol of Internet ?
ഒരു കമ്പ്യൂട്ടർ ഇന്റർനെറ്റിലെ, മറ്റ് കമ്പ്യൂട്ടറുകളുമായി ആശയ വിനിമയം നടത്തുന്നത് ---- ഉപയോഗിച്ചാണ്.
What is the main advantage of webmail over traditional email clients?
The term gigabytes refers to :
ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?