ഡോ . ബാല മുരളീ കൃഷ്ണ ഏത് സംഗീത രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഹിന്ദുസ്ഥാനി സംഗീതംBകർണ്ണാടക സംഗീതംCസോപാന സംഗീതംDഗസൽ ഗാനാലാപനംAnswer: B. കർണ്ണാടക സംഗീതം Read Explanation: ഡോ. എം. ബാലമുരളീകൃഷ്ണ കർണാടക സംഗീത മേഖലയിലെ ഒരു പ്രമുഖ പ്രതിഭയായിരുന്നു. സംഗീതജ്ഞൻ, ഗായകൻ, സംഗീതസംവിധായകൻ, വാദ്യോപകരണ വിദഗ്ദ്ധൻ എന്നീ നിലകളിൽ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു.കർണാടക സംഗീതത്തെ സാധാരണക്കാർക്ക് പോലും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ലളിതമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. Read more in App