App Logo

No.1 PSC Learning App

1M+ Downloads
ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1948

B1952

C1956

D1964

Answer:

A. 1948

Read Explanation:

  • ഡോ . രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം - 1948 
  • ഡോ . രാധാകൃഷ്ണൻ കമ്മീഷന്റെ ലക്ഷ്യം - സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം 

ഡോ . രാധാകൃഷ്ണൻ കമ്മീഷന്റെ ശുപാർശകൾ 

  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുക 
  • സ്ത്രീവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക 
  • യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ( യു. ജി. സി ) രൂപീകരിക്കുക 

Related Questions:

തെലുങ്ക് സംസാരിക്കുന്നവർക്ക് വേണ്ടി ആന്ധ്ര സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരം കിടന്ന് മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആര് ?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ
'വിധിയുടെ ചക്രങ്ങൾ ഒരു നാൾ ഇന്ത്യയെ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കും'' എന്ന പറഞ്ഞതാര് ?
വിദ്യാഭ്യാസം മൗലികാവകാശമാക്കിയ വർഷം ?
സെക്കണ്ടറി തലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുവാൻ ശിപാർശ ചെയ്തത് ?