Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൂളിംഗ് സിസ്റ്റം ശെരിയായ രീതിയിൽ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ എൻജിനെ ബാധിക്കുന്ന പ്രധാന പ്രശ്നം താഴെ പറയുന്നതിൽ ഏതാണ് ?

Aഇന്ധനത്തിൻറെ അതി ജ്വലനം

Bലൂബ്രിക്കൻറ് നശിക്കുന്നു

Cപിസ്റ്റൺ നിർജ്ജീവമാകുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഒരു എൻജിനിൽ കൂളിംഗ് സിസ്റ്റം ശെരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ഇന്ധനം കൂടുതലായി കത്തുകയും, ലൂബ്രിക്കൻറ് നശിക്കാനും, പിസ്റ്റൺ നിർജ്ജീവമാകാനും, സിലണ്ടർ മെറ്റീരിയലുകൾക്ക് നാശനഷ്ടം ഉണ്ടാകാനും കാരണമാകുന്നു


Related Questions:

ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഹീറ്റർ പ്ലഗ് ഉപയോഗിക്കുന്നത്:
The facing of the clutch friction plate is made of:
വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം