ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?
Aബാഡ്ജ് മറ്റൊരു വ്യക്തിക്ക് കടം ,കൊടുക്കുകയോ കൈമാറുകയോ ചെയ്യരുത്
Bരക്തത്തിൽ ആൽക്കഹോളിന്റെ അംശമുള്ളപ്പോൾ വാഹനമോടിക്കാൻ പാടില്ല
Cഏതെങ്കിലും ഡ്രഗിന്റെ സ്വാധീനത്തിൽ നിൽകുമ്പോൾ പൊതുനിരത്തിൽ വാഹനമോടിക്കാൻ പാടില്ല
Dമുകളിൽ പറഞ്ഞവയെല്ലാം