App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന രീതിക്ക് ഉദാഹരണമാണ് ?

Aകൂളിംഗ്

Bസ്മോത്തറിങ്

Cഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Dസ്റ്റാർവേഷൻ

Answer:

C. ഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Read Explanation:

• തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതിയാണ് ഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ


Related Questions:

While loading stretcher into an ambulance:
The shock due to severe blood loss is called:
Amount of blood that a healthy adult male can donate at a time which can be stored for emergency :
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
Which transportation technique is used only in the cases of light casualty or children: