Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ ഏതു കാറ്റഗറി വാഹനങ്ങൾ ആണ്?

AM3

BM2

CM1

Dമുകളിൽ കൊടുത്തിരിക്കുന്ന എല്ലാം

Answer:

A. M3

Read Explanation:

ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും ഗ്രോസ് വെഹിക്കിൾ വെയിറ്റ് 5 ടണ്ണിൽ കൂടുതലുള്ള മോട്ടോർ വാഹനങ്ങൾ M3 കാറ്റഗറി വാഹനങ്ങൾ ആണ്


Related Questions:

പൊതു സ്ഥലം എന്നതിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?
MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?
ഡ്രൈവിംഗ് പഠനത്തിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത് ഏതു റൂൾ പ്രകാരമാണ്?
വാഹനത്തിന്റെ പുതുക്കി കിട്ടുന്ന രജിസ്ട്രേഷന് കാലാവധി?

96. താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം

  1. അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന്
  2. അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന്
  3. സൈനിക ആവശ്യങ്ങൾക്കായി