App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?

Aവാഹനങ്ങൾ കെട്ടി വലിക്കുമ്പോൾ പരമാവധി വേഗത 25 കിലോമീറ്ററിൽ കൂടാൻ പാടില്ല

Bഒരു ഇരുചക്ര മോട്ടോർ വാഹനം മറ്റൊരു വാഹനമുപയോഗിച്ചു കെട്ടിവലിക്കാവുന്നതാണ്

Cകെട്ടിവലിക്കുന്ന വാഹനവും കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല

Dകെട്ടിവലിക്കാനുപയോഗിക്കുന്ന കയറോ,ചെയണോ മറ്റു റോഡുപയോഗിക്കുന്നവർക്കു സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം

Answer:

B. ഒരു ഇരുചക്ര മോട്ടോർ വാഹനം മറ്റൊരു വാഹനമുപയോഗിച്ചു കെട്ടിവലിക്കാവുന്നതാണ്

Read Explanation:

വാഹനങ്ങൾ കെട്ടി വലിക്കുമ്പോൾ പരമാവധി വേഗത 25 കിലോമീറ്ററിൽ കൂടാൻ പാടില്ല കെട്ടിവലിക്കുന്ന വാഹനവും കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല കെട്ടിവലിക്കാനുപയോഗിക്കുന്ന കയറോ,ചെയണോ മറ്റു റോഡുപയോഗിക്കുന്നവർക്കു സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം


Related Questions:

മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രായപരിധിയുമായി ബന്ധപ്പെട്ട സെക്ഷൻ ?
CMVR 144 റൂൾ പ്രകാരം എത്ര ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത്?
ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം
ഗോൾഡൻ അവറിന്റെ നിർവചനം രേഖപെടുത്തിയിരിക്കുന്ന വകുപ്പ്?
താഴെ പറയുന്നവയിൽ വാഹനനിയന്ത്രണത്തിനു സഹായിക്കുന്ന ലഖു നിയന്ത്രണോപാധി ഏതാണ്?