Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യത്തെ ദേശീയ മൊബിലിറ്റി കോ-ഓപ്പറേറ്റീവ് എന്ന വിശേഷണത്തോടെ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ടാക്സി സേവനം ?

Aഓല മെബ്സ്

Bഉബർ

Cഭാരത് ടാക്സി

Dമെട്രോ ടാക്സി

Answer:

C. ഭാരത് ടാക്സി

Read Explanation:

• സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ്' (Sahkar Taxi Cooperative) എന്ന സഹകരണ പ്രസ്ഥാനമാണ് ഭാരത് ടാക്സിക്ക് രൂപം നൽകിയിരിക്കുന്നത്.

• ന്യൂഡൽഹിയിലും ഗുജറാത്തിലുമാണ് ഇതിന്റെ പരീക്ഷണ ഓട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.


Related Questions:

ചെങ്കോട്ടയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ സ്വാതന്ത്ര്യ പ്രസംഗം നടത്തി എന്ന റെക്കോർഡിനർഹനായത്?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസത്തെ തൊഴിൽ ലഭിച്ച പട്ടിക വർഗക്കാർക്ക് ഇതിനു പുറമെ 100 ദിവസത്തെ തൊഴിൽ കൂടി ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് ?
ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭയുടെ essential legislative function-ൽ പെട്ട നികുതി ചുമത്തൽ എന്ന അധികാരം എക്സിക്യൂട്ടീവ് അതോറിറ്റിയെ ഏൽപ്പിക്കാൻ കഴിയില്ല.
  2. ഒരു പ്രത്യേക ചരക്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം സർക്കാരിന് നൽകാവുന്നതാണ്.
    ജനങ്ങളിൽ എഴുതാനും വായിക്കാനും അറിയുന്ന ജനസംഖ്യയുടെ മൊത്തം ശതമാനത്തെ പറയുന്നത്?